An exclusive website for Akshaya Entrepreneurs

About

corporateakshaya

കേരളത്തിലെ മുഴുവന്‍ അക്ഷയ സംരംഭകരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയും ഓരോ അക്ഷയ കേന്ദ്രങ്ങളും വിജയകരമായി നടത്തി സംരംഭകര്‍ക്ക് സാമ്പത്തിക വരുമാനം ഉറപ്പു വരുത്താന്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു മഹത്തായ സംരംഭമാണ് കോര്‍പ്പറേറ്റ് അക്ഷയ. വെബ്സൈറ്റിനോടൊപ്പം തന്നെ ഒരു ഗൂഗ്ള്‍ ഗ്രൂപ്പും എസ്.എം.എസ് ഗ്രൂപ്പും തയ്യാറാക്കിയതും സംരംഭകര്‍ക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള അവസരം ഒരുക്കണം എന്ന നിര്‍ബന്ധം കൊണ്ടാണ് .

സൈറ്റിന്റെ പ്രധാന ഭാഗങ്ങള്‍

Blog: ഓരോ ദിവസവും വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങളും ബിസിനസ് ആശയങ്ങളും ഇവിടെ വായിക്കാം

Services : കോര്‍പറേറ്റ് അക്ഷയ വഴി ലഭ്യമാവുന്ന മുഴുവന്‍ സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍.

Garden : അക്ഷയ കേന്ദ്രങ്ങള്‍, വിവിധ പരിപാടികള്‍, വ്യക്തിത്വങ്ങള്‍, പ്രദേശങ്ങള്‍ തുടങ്ങിയവയുടെ ഫോട്ടോകള്‍

Malayalam : പ്രധാന ഭാഗങ്ങളുടെ മലയാള പരിഭാഷ.

Akshaya Centres : സ്വന്തമായി ഒരു വെബ്സൈറ്റ്/ബ്ലോഗ് ഉള്ള അക്ഷയ കേന്ദ്രങ്ങള്‍.

Talk2Me : എന്നെ അറിയാന്‍, എന്നോട് സംസാരിക്കാന്‍, പിന്നെ പരിഭവങ്ങള്‍ പറയാന്‍.

Biz Opportunities : വിവിധബിസിനസ് സാധ്യതകള്‍

Buy Sell : ഇന്റ്ര്‍നെറ്റ് വഴി വില്‍ക്കാനും വാങ്ങാനും അക്ഷയ കേന്ദ്രങ്ങള്‍ക്കു മാത്രമായൊരു ഓണ്‍ലൈന്‍ ഷോപ്പ്

Discussion : തുറന്ന ചര്‍ച്ചക്കുള്ള വേദി.[ഗൂഗ്ള്‍ ഗ്രൂപ്പ്]

Job Hunt : തൊഴില്‍ അന്വോഷകര്‍ക്കും തൊഴില്‍ ദാതാക്കള്‍ക്കുമായി ഒരു ജാലകം

Know The Centre : കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളെ പരിചയപ്പെടാനുള്ള അവസരം

Matrimony : അക്ഷയ കേന്ദങ്ങള്‍ക്ക് മാത്രമായൊരു വൈവഹിക സംരംഭം.

News : അക്ഷയയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, അറിയിപ്പുകള്‍

Solace Rose : എന്റെ കുത്തിക്കുറിക്കലുകള്‍….

Success Secrets : വിജയമന്ത്രങ്ങള്‍

Technology : സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍.

Solace/സോളിസ് Mob:9447 532 668 [SMS]

Comments on: "About" (31)

  1. mohammed kunhi m k said:

    i am really happy to see corporate aklshaya
    it is necessary to unite for our survival
    we can share new business oppurtunities and ideas and grow together
    first of all let us start a common course with uniform syllabus and fee structure and certification

  2. Anonymous said:

    nannayi mone dinesha………….

  3. Ente address Mujeeb Kizhisseri

  4. Highly Appreciate the entreprenuer(s) to take inciative like this own platform to promotion of akshaya and entreprenuers.

    Thank you

  5. Its appreciate to do a high work like this type.Now atimes it is essential for Akshaya centres.Once again I appreciate the persons who are behind this job

  6. sajunilamel said:

    its a good job.all the best…………thank you.

  7. C R Balakrishnan said:

    Its appreciate to do work like this .it is essential for akshaya centres because enterpreners are in a deep financial trangle this will help to know how escape from thire problems . thanking you akshaya……… by Balakrishnan from Sreekrishnapuram

  8. An advise from the experience……
    Oppertunities does not knock at your door very offen.
    You have to grab it as and when it happens.

    I beleive… that was the problems with akshaya people all these years

  9. its very useful….

  10. biju mathew said:

    very good.

    thanking you

  11. am really happy to see corporate aklshaya
    its a god job
    thankyu

  12. Thanks for your website. Ningal staff training nu vendi 250 roopa pirichathu shariyayilla. eLLAM ORU BUSINESS ANALLE.

  13. Staff training fee is 125/- Only. It’s a truth that everything we do is a business for those who want to do some business

    Solace

  14. Akshaya is growing.But Entrepreneurs are thinking of other bussiness.

  15. basheerali said:

    നല്ല ഒരു മാറ്റത്തിനു തയ്യാറായി അക്ഷയയെ നിലനി൪ത്തുന്നതിനും ജനങ്ങളിലേക്ക് പരമാവധി സേവനമെത്തിക്കുന്നതിനും കഴിയുന്ന തരത്തിലുള്ള പ്രവ൪ത്തനങ്ങള് കാഴ്ച്ച വെക്കുന്നതിനെ അബിനന്ദിക്കുന്നു.

  16. I am really hapy to see this site . it is a necessaty to all akshaya enterprenure, for thire communication and experiance. so thanks for all members.

  17. its very good

  18. RAJASENAN PILLAI. T said:

    I am really very happy. This is a good newyear gift for all Akshaya enterprenure.

  19. Vasudevan said:

    Can I suggest a name for the corporate office?

    PERSEVERANCE

    vasudevan

  20. Akshaya is very helpful

  21. Its very good!

  22. Anonymous said:

    Enthu parayananu dear solace
    Ninte time anallo
    Keri sixero matto ok adichu koottiko
    Wishing U all the best
    with regards
    MCUS

  23. Akbar tk chungatharara said:

    thank you very good

  24. anugaranangal ozivakkuga.

  25. What you mean? Who imitates who? Thanks for your suggestions but be specific.

  26. thanks for your suggestions.

  27. sajna alukkal said:

    thanks ….it is very helpful.

  28. Aam really happy to see corporate aklshaya
    its a god job
    thankyu

    kshaya is very helpful

  29. GOPI NADHAN.C said:

    SOLACE,

    HEARD OF MAKING MONEY THRU’ BLOGS. CAN U EXPLAIN, HOW IS IT POSSIBLE?

    MY REQUEST FOR THE BLOG MAKING TOOL IS STILL EXPECTED.

    RGDS,
    GOPINADHAN.C

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.